മേയര്‍ക്ക് തിരിച്ചടി; കേസ് തള്ളണമെന്ന ആവശ്യം ഓംബുഡ്സ്മാന് അംഗീകരിച്ചില്ല
തിരുവനന്തപുരം ∙ കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോര്‍പറേഷന്റെ ആവശ്യം നിരസിച്ച് തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്‌സ്മാനു മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്‌സ്മാൻ തള്ളിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് ആണ്

തിരുവനന്തപുരം ∙ കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോര്‍പറേഷന്റെ ആവശ്യം നിരസിച്ച് തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്‌സ്മാനു മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്‌സ്മാൻ തള്ളിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് ആണ് ഹര്‍ജി നല്‍കിയത്.
സുധീർഷാ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ ഹർജിയിൽനിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്‌സ്മാൻ നിരീക്ഷിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിശോധിക്കും. ഫെബ്രുവരി 22നാണ് വീണ്ടും ഹർജി പരിഗണിക്കുക.
English Summary: Ombudsman on Thiruvananthapuram corporation letter controversy