കോട്ടയം∙ കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തെ പൂർണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘താൻ ഇത് മുൻപും നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തെ പൂർണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘താൻ ഇത് മുൻപും നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല ഞങ്ങൾ ചെയ്യുന്നത്’’– അദ്ദേഹം പറഞ്ഞു.‌

എ.കെ.ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോടു യോജിപ്പില്ലെന്നും ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ലെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ADVERTISEMENT

English Summary: VD Satheesan backs AK Antony's Hindutva statement