കുരുമുളക് പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു; മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്∙ നാദാപുരത്ത് കുരുമുളക് പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. വിലങ്ങാട് പുത്തൻവീട്ടിൽ സുദേവൻ (63) ആണ് മരിച്ചത്. വിലങ്ങാട് അടിച്ചിപ്പാരമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രാവിലെ കുരുമുളക് പറിക്കാൻ പോയതായിരുന്നു. ഉച്ചയോടെ ഇയാളെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖത്താണ് ഏറ്റവും കൂടുതൽ കുത്തേറ്റത്.

നാട്ടുകാരിൽ ചിലർക്കും കുത്തേറ്റിട്ടുണ്ട്. ഈ പ്രദേശത്ത് കുറച്ചുദിവസങ്ങളായി തേനീച്ചയുടെ ആക്രമണം ഉള്ളതായി നാട്ടുകാർ പറയുന്നു.
കാവിലുംപാറ തൊട്ടിൽ പാലം ഭാഗത്ത് നിന്നും കുടുംബസമേതം വിലങ്ങാട് താമസം മാറ്റിയതായിരുന്നു സുദേവൻ. ഭാര്യ സുധ മക്കൾ: സുരേഷ്, സുനിത.
English Summary: Man died in wild bee attack in Nadapuram