‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്’: ചിന്താ ജെറോമിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം∙ സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം വർധിപ്പിക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നൽകാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജനിച്ചനാൾ മുതൽ കൂട്ടാത്തത് യുവജന വഞ്ചനയാണെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ രാഹുൽ

തിരുവനന്തപുരം∙ സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം വർധിപ്പിക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നൽകാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജനിച്ചനാൾ മുതൽ കൂട്ടാത്തത് യുവജന വഞ്ചനയാണെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ രാഹുൽ പരിഹസിച്ചു.
കുറിപ്പ് ഇങ്ങനെ:
യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മിഷൻ ചെയർപഴ്സൻ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്.
English Summary: Rahul Mamkoottathil criticizes Chintha Jerome regarding salary hike