‘മുജാഹിദ് സമ്മേളനത്തില്‍ ആരെയും വിലക്കിയിട്ടില്ല; പാണക്കാട് കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം’
കോഴിക്കോട് ∙ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് സമസ്ത. പാണക്കാട് കുടുംബാംഗങ്ങളെയും വിലക്കിയിട്ടില്ലെന്നു സംഘടന വ്യക്തമാക്കി.

എന്നാല്‍, സമസ്ത ആദര്‍ശക്കാര്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിലപാടെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. വിലക്കിയെന്നത് മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Samastha against Mujahid allegations