തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച പരാതി വനം വകുപ്പിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികൾ ഇനി സ്വീകരിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതിൽ 24,528 പരാതികൾ പരിഹരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച പരാതി വനം വകുപ്പിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികൾ ഇനി സ്വീകരിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതിൽ 24,528 പരാതികൾ പരിഹരിച്ചു. 28,493 എണ്ണം കേരള സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പറിൽ അപ്‌ലോഡ് ചെയ്തു.

പരിസ്ഥിതിലോല മേഖല– വനം വകുപ്പു പുറത്തു വിട്ട ഭൂപടങ്ങളിൻമേൽ ഇതു വരെ ലഭിച്ച പരാതികളിന്മേൽ നേരിട്ടുള്ള സ്ഥലപരിശോധനയും, അസറ്റ് മാപ്പർ മാപ്പിലൂടെ വിവരങ്ങൾ അപ്ഡലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി തുടരുമെന്നു വനം വകുപ്പ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച കേസ് 11ന് സുപ്രീംകോടതി പരിഗണിക്കും.

ADVERTISEMENT

പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വനം–റവന്യു–തദ്ദേശ വകുപ്പുകൾ നടത്തുന്ന പരിശോധന പല സ്ഥലങ്ങളിലും പൂർത്തിയായില്ല. പരിശോധനയ്ക്കായി കൂടുതൽ സമയം അനുവദിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അസറ്റ് മാപ്പർ ആപ് ലഭിച്ചത് വൈകിയാണ്. ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് തരംതിരിച്ചു കൈമാറി വേഗത്തിൽ സ്ഥലപരിശോധന നടത്താനായിരുന്നു കഴിഞ്ഞ മാസത്തെ യോഗത്തിലെ തീരുമാനം. എന്നാൽ, ചൊവ്വാഴ്ചയാണ് അസറ്റ് മാപ്പർ ആപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയത്. 

English Summary: Eco sensitive zone, Complaint