കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍
തിരുവനന്തപുരം ∙ കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് ഇവർക്ക് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന്‍ (കമാൻഡന്റ്, എസ്എപി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിങ് കോളജ്),

തിരുവനന്തപുരം ∙ കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് ഇവർക്ക് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം ലഭിച്ചത്.
എല്‍.സോളമന്‍ (കമാൻഡന്റ്, എസ്എപി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിങ് കോളജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിങ് കോളജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് അക്കാദമി), വി.എച്ച്.ഷിഹാബുദ്ദീന്‍ (ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, എസ്ഐഎസ്എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്എപി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.
English Summary: Six police officers from Kerala got union home minister's medal for excellence in training