ഗുരുവായൂര്‍∙ തമ്പുരാന്‍പടിയില്‍ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ സിദ്ധാര്‍ഥന്‍ ആണ് ഇടഞ്ഞത്. ആനക്കോട്ടയില്‍നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആന ഇടഞ്ഞ് ഓടുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന ഓടിവരുന്നത് കണ്ട് നാട്ടുകാർ മാറിനിന്നു. ഉടൻ തന്നെ പാപ്പാൻമാർ തളച്ചതിനാൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. 

ADVERTISEMENT

English Summary: Elephant run amok in Guruvayoor