മദ്രസ വിദ്യാർഥിനിക്കു മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും വിധിച്ചു
തളിപ്പറമ്പ് ∙ മദ്രസയിൽ നിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിന് തടവും പിഴ ശിക്ഷയും വിധിച്ചു. പിലാത്തറ സിഎം നഗർ തെക്കൻ റിജോവിനാണ് (34) 2 വർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‍ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്. 2019 ഫെബ്രുവരി 10ന്

തളിപ്പറമ്പ്∙ മദ്രസയിൽനിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനു തടവും പിഴ ശിക്ഷയും വിധിച്ചു. പിലാത്തറ സിഎം നഗർ തെക്കൻ റിജോവിനാണ് (34) 2 വർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‍ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്.
2019 ഫെബ്രുവരി 10ന് രാവിലെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് എസ്ഐ ആയിരുന്ന വി.കെ.വിനീഷാണ് റിജോവിനെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
Content Highlights: POCSO Case, Taliparamba News, Kannur News