കോഴിക്കോട് ∙ അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ

കോഴിക്കോട് ∙ അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം.

Read also: ‘മുസ്‍ലിം പേരുള്ളതിനാൽ മാത്രം രാഷ്ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല’

സെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡിലെ പരീക്ഷാകേന്ദ്രം എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട് എന്നാണ്. ഈ കേന്ദ്രം കോഴിക്കോട് നഗര പരിധിയിലാണ്. എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞ വിദ്യാർഥികൾ എത്തിയത് മുക്കത്ത്.

ADVERTISEMENT

Read also: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

വഴി തെറ്റി മുക്കത്ത് സ്ഥിരമായി ഇങ്ങനെ വിദ്യാർഥികൾ എത്താറുണ്ട്. ആറു മാസം കഴിഞ്ഞാണ് അടുത്ത പരീക്ഷയ്ക്കുള്ള അവസരം. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് വിഷയം ഉന്നയിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു. 

English Summary: Students unable to write SET exam due to confusion regarding exam centre