ന്യൂഡൽഹി∙ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി. 

English Summary: Gallantry Awards 2023 Announced

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT