കെപിസിസി നിർവാഹക സമിതി യോഗം മാറ്റിവച്ചു
തിരുവനന്തപരം∙ മുതിര്‍ന്ന നേതാക്കള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനെ തുടർന്ന് ജനുവരി 26ന് ചേരാനിരുന്ന കെപിസിസി നിർവാഹക സമിതി യോഗം മാറ്റിവച്ചു. എറണാകുളം ഡിസിസി ഓഫിസില്‍വച്ചാണ് യോഗം തീരുമാനിച്ചിരുന്നത്.

തിരുവനന്തപരം∙ മുതിര്‍ന്ന നേതാക്കള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനെ തുടർന്ന് ജനുവരി 26ന് ചേരാനിരുന്ന കെപിസിസി നിർവാഹക സമിതി യോഗം മാറ്റിവച്ചു. എറണാകുളം ഡിസിസി ഓഫിസില്‍വച്ചാണ് യോഗം തീരുമാനിച്ചിരുന്നത്. യോഗം മാറ്റിവച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
Read also: ‘കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി; നേതാക്കൾ അധഃപതിച്ചു’
English Summary: KPCC Executive committee meeting postponed