ത്രിപുരയിൽ സിപിഎമ്മിന്റെ ഭാവിയെന്ത്, മേഘാലയയിൽ കോൺഗ്രസ് കരകയറുമോ?
അടുത്ത വർഷം രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടെ ശ്രദ്ധേയമായ ചില തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കാണ് 2023 സാക്ഷ്യം വഹിക്കുക. അതിന്റെ തുടക്കമാണ് മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുപ്പു പോരാട്ടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിന് മേഘാലയ നിർണായകമാണ്. ത്രിപുരയിൽ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയും കോൺഗ്രസ് പരീക്ഷണത്തിനൊരുങ്ങുന്നു. ത്രിപുരയിൽ കഴിഞ്ഞ വട്ടത്തെ തോൽവിയിൽനിന്നു കരകയറാൻ സിപിഎമ്മിനു ജയിച്ചേതീരു. അല്ലെങ്കിൽ ബംഗാളിലെ പോലെ സർവനാശമാകും ഫലമെന്ന് പാർട്ടിക്കു നന്നായി അറിയാം. ത്രിപുരയിൽ ബിജെപിയാണ് അധികാരത്തിൽ. മറ്റു രണ്ടു സംസ്ഥാനങ്ങളിൽ പ്രാദേശികകക്ഷികൾ നയിക്കുന്ന ഭരണത്തിൽ ബിജെപിയും പങ്കാളിയാണ്. വടക്കു കിഴക്കൻ തിരഞ്ഞെടുപ്പിലെ സാധ്യതകൾ എന്തൊക്കെ? എക്സ്പ്ലെയ്നർ വിഡിയോ കാണാം.

English Summary: Tripura, Nagaland, Meghalaya Assembly Elections, Explainer Video