പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം: കലക്ടറുടെ പരാതിയില്‍ കേസെടുത്തു
മലപ്പുറം∙ പെരിന്തൽമണ്ണയിൽ ട്രഷറിയിൽ നിന്ന് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ട്രഷറിയിൽ നിന്ന് കാണാതായ വോട്ടുപെട്ടി പിന്നീട് മലപ്പുറം ജില്ല സഹകരണ

മലപ്പുറം∙ പെരിന്തൽമണ്ണയിൽ ട്രഷറിയിൽ നിന്ന് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.
ട്രഷറിയിൽ നിന്ന് കാണാതായ വോട്ടുപെട്ടി പിന്നീട് മലപ്പുറം ജില്ല സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയത്. പെട്ടി തുറന്ന നിലയിലായിരുന്നു. 482 സാധുവായ തപാൽ വോട്ടുകൾ നഷ്ടമായെങ്കിലും കോടതിയിൽ തർക്കത്തിലിരിക്കുന്ന 348 വോട്ടുകൾ സുരക്ഷിതമാണ്.
കേസ് ഈ മാസം 30 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.
English Summary: Perinthalmanna ballot box missing; Police registered case