ഭോപാൽ∙ ബിജെപിയുടെ മുൻ കോർപറേഷൻ അംഗവും ഭാര്യയും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ അന്‍മോല്‍ (13), സാർഥക് (7)

ഭോപാൽ∙ ബിജെപിയുടെ മുൻ കോർപറേഷൻ അംഗവും ഭാര്യയും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ അന്‍മോല്‍ (13), സാർഥക് (7)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ∙ ബിജെപിയുടെ മുൻ കോർപറേഷൻ അംഗവും ഭാര്യയും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആൺമക്കളായ അന്‍മോല്‍ (13), സാർഥക് (7) എന്നിവരെ മരിച്ച നിലയിൽ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

Read also: അദാനി ‘ആഘാതത്തിൽ’ ഇന്ത്യൻ വിപണി; അടിപതറി സെന്‍സെക്‌സും അദാനി ഓഹരികളും

ADVERTISEMENT

കുട്ടികൾ ഇരുവർക്കും മസ്കുലാർ അട്രോഫിയെന്ന രോഗം ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു മാതാപിതാക്കളെന്ന് പൊലീസ് പറയുന്നു. ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തിൽനിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട’’ – മിശ്ര ട്വിറ്ററിൽ കുറിച്ചു.

Read also: അമ്മയുടെ മരണത്തിന് ഗൂഗിൾ എൻജിനീയർ ലീവെടുത്തു; തിരിച്ചെത്തിയ ഉടൻ പിരിച്ചുവിട്ടു

ADVERTISEMENT

ട്വീറ്റിനു പിന്നാലെ പൊലീസ് എത്തിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുപേരും ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

English Summary: After Tweet About Sons' Disease, Ex BJP Corporator, Family Found Dead

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)