തിരുവനന്തപുരം ∙ സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടും. കിഫ്ബി വഴി വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘വശീകരിക്കാൻ ചാറ്റ്, ലൈംഗിക ബന്ധത്തിനായി വിളിച്ചുവരുത്തി ഷാരോണിനെ കൊന്ന് ഗ്രീഷ്മ’

ADVERTISEMENT

1960ലോ 70ലോ വാങ്ങിയിരുന്ന നികുതിതന്നെ ഇപ്പോള്‍ വാങ്ങാനാവില്ല. ബജറ്റില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിനാണു കെ.എൻ.ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാർച്ച് 30നകം ബജറ്റ് പാസാക്കി പിരിയും.

English Summary: Minister K.N. Balagopal on tax hike