പെർമിറ്റിന് കൈക്കൂലി 20,000 രൂപയും സ്കോച്ച് വിസ്കിയും: അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ
കോട്ടയം ∙ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.അജിത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. 20,000 രൂപയും ഒരു കുപ്പി സ്കോച്ച് വിസ്കിയും

കോട്ടയം ∙ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.അജിത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. 20,000 രൂപയും ഒരു കുപ്പി സ്കോച്ച് വിസ്കിയും ആയിരുന്നു കൈക്കൂലി. പ്രവാസി വ്യവസായിയുടെ പ്രോജക്ടിനു പെർമിറ്റ് നൽകുന്നതിനായാണ് കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.
English Summary: Manjoor Panchayat AE arrested in bribe case