കൊല്ലം ∙ കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട രണ്ടു പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വാൾ വീശി കടന്നുകളഞ്ഞ പേരയം ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ഷൈജു എന്ന ഗുണ്ടാനേതാവും കസ്റ്റഡിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെ പ്രതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട രണ്ടു പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വാൾ വീശി കടന്നുകളഞ്ഞ പേരയം ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ഷൈജു എന്ന ഗുണ്ടാനേതാവും കസ്റ്റഡിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെ പ്രതികൾ വീണ്ടും ആക്രമിച്ചു. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും.‌

കഞ്ചാവ് കേസിലെ പ്രതി ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയ പൊലീസിനു നേരെ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻ ദാസ് വെടിയുതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

ADVERTISEMENT

English Summary: Two held for attacking police at Kollam Kundara

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT