കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും: ധനമന്ത്രി
ന്യൂഡൽഹി ∙ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ബജറ്റില്‍ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും

ന്യൂഡൽഹി ∙ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ബജറ്റില്‍ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ:
∙ മത്സ്യമേഖലയ്ക്ക് 6,000 കോടി
∙ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി
∙ ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ
∙ ആദായനികുതി പരിധിയിൽ ഇളവ്. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ട.
English Summary: Old vehicles under Union and State government will replaced says FM in Union Budget