തിരുവന്തപുരം∙ 2023 റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എന്‍സിസി കേഡറ്റുകള്‍ക്കും (77 ആണ്‍കുട്ടികള്‍, 39 പെണ്‍കുട്ടികള്‍) കമാന്‍ഡര്‍ക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ സ്വീകരണം നല്‍കി. രാജ്യത്തെ 17 എന്‍സിസി ഡയറക്ടറേറ്റുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവന്തപുരം∙ 2023 റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എന്‍സിസി കേഡറ്റുകള്‍ക്കും (77 ആണ്‍കുട്ടികള്‍, 39 പെണ്‍കുട്ടികള്‍) കമാന്‍ഡര്‍ക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ സ്വീകരണം നല്‍കി.

രാജ്യത്തെ 17 എന്‍സിസി ഡയറക്ടറേറ്റുകള്‍ തമ്മിൽ നടന്ന വിവിധ മത്സരങ്ങളിൽ ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നീ മെഡലുകള്‍‌ കരസ്ഥമാക്കിയ കേഡറ്റുകളെ ഗവര്‍ണർ അനുമോദിച്ചു. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ക്യാംപ് അനുഭവങ്ങൾ കേഡറ്റുകൾ ഗവര്‍ണറുമായി പങ്കുവച്ചു.

ADVERTISEMENT

പരിപാടിയില്‍ എൻസിസി അഡീഷനല്‍ ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ അലോക് ബേരി, ഗ്രൂപ്പ് കമാന്‍ഡര്‍മാർ, കണ്ടിജന്റിന് നേതൃത്വം നല്‍കിയ കേണൽ എസ്.പ്രദീപ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kerala governor appreciate NCC cadets