പാലക്കാട്∙ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്

പാലക്കാട്∙ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ബജറ്റിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. 

ഇപ്പോഴിതാ ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് വൈറലാകുന്നത്. ‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ട് 'ആരാണ് ഇത് കുറിച്ചത്’ എന്നു ചോദിച്ചിട്ടുണ്ട്.

ADVERTISEMENT

'സ്വാഭാവികം', 'ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും', 'ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ‌ മാത്രം' എന്നെല്ലാമാണ് ഈ പോസ്റ്ററിനോടുള്ള ജനങ്ങളുടെ പ്രതികരണം.

English Summary: Shafi Parambil MLA on viral poster against budget

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT