കോട്ടയം ∙ ഈ വർഷത്തെ പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നിർദേശം നൽകിയതോടെ തലങ്ങും വിലങ്ങും ട്രോളും ചിരിയും നിറയുകയാണ് സൈബർ ഇടങ്ങളിൽ. ‘കൗ ഹഗ് ഡേ’

കോട്ടയം ∙ ഈ വർഷത്തെ പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നിർദേശം നൽകിയതോടെ തലങ്ങും വിലങ്ങും ട്രോളും ചിരിയും നിറയുകയാണ് സൈബർ ഇടങ്ങളിൽ. ‘കൗ ഹഗ് ഡേ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഈ വർഷത്തെ പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നിർദേശം നൽകിയതോടെ തലങ്ങും വിലങ്ങും ട്രോളും ചിരിയും നിറയുകയാണ് സൈബർ ഇടങ്ങളിൽ. ‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ് മുഖ്യമായ ചോദ്യം. പശു കുത്തിയാൽ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ചോദ്യം കോൺഗ്രസ് നേതാക്കൾതന്നെ ഉയർത്തുന്നു. ഇതിനൊപ്പം ഒന്നരക്കൊമ്പിയെ തേടി നടക്കുന്ന പശുവിനെ കളഞ്ഞ പാപ്പിയും വൈറലാണ്.

മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ‘കൗ ഹഗ് ഡേ’ ലക്ഷ്യമിടുന്നത് എന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു.‌

ADVERTISEMENT

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു. പ്രണയദിനാഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ നേരത്തേ രംഗത്തെത്തിയിട്ടുണ്ട്. വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ഒത്തുകൂടുന്ന പ്രണയിനികൾക്കുനേരെ ആക്രമണങ്ങളും ഉണ്ടായിരുന്നു.

English Summary: Cow hug day troll