അഗർത്തല∙ ത്രിപുര മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയതിലും ഇത്തവണ മത്സരിക്കാത്തതിലും നിരാശയില്ലെന്ന് മുന്‍മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ അവസരം നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി മണിക് സാഹയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. തന്‍റെ കാലത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗർത്തല∙ ത്രിപുര മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയതിലും ഇത്തവണ മത്സരിക്കാത്തതിലും നിരാശയില്ലെന്ന് മുന്‍മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ അവസരം നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി മണിക് സാഹയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. തന്‍റെ കാലത്തും ഇപ്പോഴും ത്രിപുരയില്‍ ഭരണവിരുദ്ധ വികാരമില്ല. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും ആത്മവിശ്വാസമില്ലാത്തതിനാലാണ് സഖ്യമുണ്ടാക്കിയതെന്നും ബിപ്ലബ് പറഞ്ഞു. 

Read Also: പുരുഷൻ പ്രസവിച്ചെന്ന് വിശ്വസിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ: എം.കെ.മുനീർ

ADVERTISEMENT

ബിജെപിയുടെ എല്ലാ പരിപാടികളിലും ബിപ്ലവ് കുമാർ സജീവമല്ല. അദ്ദേഹത്തൊപ്പം നിൽക്കുന്നവരുടെ പരിപാടികളിൽ മാത്രമാണ് പങ്കെടുക്കുന്നത്. ത്രിപുരയിലെ ബിജെപിക്കകത്തുള്ള ഗ്രൂപ്പിസം ബിപ്ലബിന്റെ പ്രചാരണത്തിൽ പ്രകടനമാണ്. 2018ൽ മുഖ്യമന്ത്രി പദവിയിലെത്തിയെങ്കിലും ആഭ്യന്തര കലാപത്തെ തുടർന്ന് ബിപ്ലബിന് സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് രാജ്യസഭാ സീറ്റിൽ തൃപ്തനാകേണ്ടി വന്നു.

English Summary: Former Tripura CM Biplab kumar against CPM and Congress