‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു. പകർപ്പവകാശ ലംഘന പരാതിയുമായി ബന്ധപ്പെട്ടു കോഴിക്കോട് ടൗൺ പൊലീസിനു മൊഴി നൽകാനെത്തിയതായിരുന്നു അദ്ദേഹം.‘കാന്താര’യുടെ കേരളത്തിലെ വിതരണക്കാരനായ നടൻ പൃഥ്വിരാജ് ഉൾപ്പെടെ 7 പേരിൽ നിന്നു കൂടി മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.

ADVERTISEMENT

English Summary: Kantara' song case: Prithviraj's statement will be taken