ചെന്നൈ∙ തമിഴ്നാട് ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിനിരയായത്.

ചെന്നൈ∙ തമിഴ്നാട് ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിനിരയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട് ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിനിരയായത്. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ കൊണ്ട് മുഖത്ത് ഇടിച്ച അക്രമി യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പീഡന ശ്രമവും നടന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്താനായിട്ടില്ല.

Read more at: രാത്രി പിന്നിലൂടെത്തി കടന്നു പിടിച്ചു; 'സ്വര്‍ണം എടുത്തോളൂ, കൊല്ലരുത്': കരഞ്ഞ് പറഞ്ഞിട്ടും തലയ്ക്കടി

ADVERTISEMENT

English Summary: Woman railway gatekeeper attacked in Chennai 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT