നെടുമാരന്റെ വാക്കിലെ പൊരുളെന്ത്, വീണ്ടും അവതരിക്കുമോ പ്രഭാകരൻ?
14 വർഷം മുൻപ് ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ വാദിയും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ പി. നെടുമാരൻ എന്ന ഡോ. പഴ നെടുമാരൻ പറഞ്ഞപ്പോൾ ഞെട്ടിയതു ലോകമാകെയാണ്. നെടുമാരന്റെ വാക്കുകൾ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ഒരുപക്ഷേ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ ഉയിർത്തെഴുന്നേൽപ്പിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. 2009 മേയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതായി ശ്രീലങ്കൻ സേന പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചോര കൊണ്ടാണ് പ്രഭാകരന്റെ ജീവിതം എഴുതപ്പെട്ടത്.

14 വർഷം മുൻപ് ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ വാദിയും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ പി. നെടുമാരൻ എന്ന ഡോ. പഴ നെടുമാരൻ പറഞ്ഞപ്പോൾ ഞെട്ടിയതു ലോകമാകെയാണ്. നെടുമാരന്റെ വാക്കുകൾ ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തെ ഊതിക്കത്തിക്കാനും ഒരുപക്ഷേ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എൽടിടിഇയുടെ ഉയിർത്തെഴുന്നേൽപ്പിനും കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. 2009 മേയ് 18 നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചതായി ശ്രീലങ്കൻ സേന പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രസിഡന്റ് പ്രേമദാസ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചോര കൊണ്ടാണ് പ്രഭാകരന്റെ ജീവിതം എഴുതപ്പെട്ടത്. ജാഫ്‌നയിലെ വെൽവെട്ടിത്തുറയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പ്രഭാകരൻ, ശ്രീലങ്കൻ തമിഴരുടെ ഏക നേതാവായി മാറിയതെങ്ങനെ? എക്സ്പ്ലെയ്നർ വിഡിയോ കാണാം...
English Summary: Is Velupillai Prabhakaran Alive, Explainer Video