കാസർകോട് ∙ സംരംഭക വര്‍ഷത്തിനെതിരായ പ്രചാരണം നാടിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.32 ലക്ഷം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചു കഴിഞ്ഞു. ഇതെല്ലാം തെറ്റെന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? നാടിന്‍റെ വളര്‍ച്ചയെ ഇകഴ്ത്തിക്കാട്ടാന്‍ ചിലർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ സംരംഭക വര്‍ഷത്തിനെതിരായ പ്രചാരണം നാടിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.32 ലക്ഷം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചു കഴിഞ്ഞു. ഇതെല്ലാം തെറ്റെന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? നാടിന്‍റെ വളര്‍ച്ചയെ ഇകഴ്ത്തിക്കാട്ടാന്‍ ചിലർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ അവകാശവാദം തെറ്റാണ് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിരുന്നു. മലപ്പുറത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറി മുതൽ തൃശൂരിൽ ഇനിയും തുറക്കാത്ത കട വരെ സംരംഭക പട്ടികയിൽ ഇടം നേടിയതാണു വിമർശനത്തിനു കാരണമായത്.

ADVERTISEMENT

Read Also: രൂപയ്ക്ക് മാനസിക രോഗമെന്നു രോഹിണി; തെരുവിൽ പോലും ആരും ഇങ്ങനെ പറയില്ലെന്ന് മന്ത്രി...

കേന്ദ്ര സർക്കാർ ബെസ്റ്റ് പ്രാക്ടിസ് അംഗീകാരം നൽകിയ പദ്ധതിയുടെ വിശ്വാസ്യത ഇതോടെ തുലാസിലായി. ‘സംരംഭക വർഷം’ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്നു വിളംബരം ചെയ്ത്, ജനുവരി 21നു കൊച്ചിയിൽ നിക്ഷേപകരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു. സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു.

ADVERTISEMENT

English Summary: False campaign against Samrambhaka Varsham project alleges Kerala CM Pinarayi Vijayan