ശ്രീനഗർ∙ കശ്മീരിൽനിന്നുള്ള ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്‌വാരയിൽനിന്നുള്ള ബഷീർ അഹമ്മദ് പീർ ആണ് കൊല്ലപ്പെട്ടത്. 15 വർഷത്തിലേറെയായി ഇയാൾ പാക്കിസ്ഥാനിൽ സുരക്ഷിതനായി കഴിയുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ഇസ്രയേലിൽ കാണാതായ കർഷകന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകും

ADVERTISEMENT

റാവൽപിണ്ടിയിലെ ഒരു കടയ്ക്കു പുറത്തുവച്ച് പോയിന്റ് ബ്ലാങ്കിലാണ് അജ്ഞാതനായ ആൾ പീറിനെ വെടിവച്ചു കൊന്നതെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണരേഖയിൽ ഭീകരരെ വിന്യസിക്കുന്ന ചുമതലയായിരുന്നു പീറിന്. കഴിഞ്ഞവർഷം ഒക്ടോബർ നാലിന് കേന്ദ്രം ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

English Summary: Hizbul commander from Kashmir shot dead in Pakistan's Rawalpindi