കോഴിക്കോട്∙ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. കക്കോടി സ്വദേശിയായ സജിന സുകുമാരന്റെ (60) കാലാണ് മാറി ശസ്ത്രക്രിയ നടത്തിയത്. ഇടത് കാൽ ശസ്ത്രക്രിയയ്ക്കാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. കക്കോടി സ്വദേശിയായ സജിന സുകുമാരന്റെ (60) കാലാണ് മാറി ശസ്ത്രക്രിയ നടത്തിയത്.

ഇടത് കാൽ ശസ്ത്രക്രിയയ്ക്കാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകിയതായി കുടുംബം അറിയിച്ചു. 

ADVERTISEMENT

English Summary: Doctors operated on wrong leg at Kozhikode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT