‘ലക്ഷ(ണ)മൊത്ത കള്ളം’ എന്ന പ്രയോഗം ഉദ്യോഗസ്ഥര്‍ക്ക് എതിര്: വിമർശിച്ച് മന്ത്രി
തിരുവനന്തപുരം ∙ സംരംഭക പട്ടികയിലെ പ്രശ്നങ്ങൾ തുറന്നുകാണിക്കുന്ന മനോരമ ന്യൂസ് അന്വേഷണത്തെ വിമര്‍ശിച്ച് വീണ്ടും മന്ത്രി പി.രാജീവ് . ‘ലക്ഷ(ണ)മൊത്ത കള്ളം’ എന്ന പ്രയോഗം ഉദ്യോഗസ്ഥര്‍ക്ക് എതിരാണ്. ചില ഇന്‍റേണുകള്‍ പ്രശ്നക്കാരുണ്ടാകാം. കേരളത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വ്യവസായ അന്തരീക്ഷം മാധ്യമങ്ങള്‍

തിരുവനന്തപുരം ∙ സംരംഭക പട്ടികയിലെ പ്രശ്നങ്ങൾ തുറന്നുകാണിക്കുന്ന മനോരമ ന്യൂസ് അന്വേഷണത്തെ വിമര്‍ശിച്ച് വീണ്ടും മന്ത്രി പി.രാജീവ് . ‘ലക്ഷ(ണ)മൊത്ത കള്ളം’ എന്ന പ്രയോഗം ഉദ്യോഗസ്ഥര്‍ക്ക് എതിരാണ്. ചില ഇന്‍റേണുകള്‍ പ്രശ്നക്കാരുണ്ടാകാം. കേരളത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വ്യവസായ അന്തരീക്ഷം മാധ്യമങ്ങള്‍ തകര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു.
സംരംഭക പട്ടികയിൽ കുറവുകൾ ഉണ്ടെങ്കിൽ തിരുത്താമെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സംരംഭകരുടെ വിവരങ്ങള്‍ എപ്പോൾ പുറത്തുവിടുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. രഹസ്യമല്ലെന്നും എല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാണ് എന്നുമായിരുന്നു മറുപടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം ലൈസന്‍സിന് അപേക്ഷിച്ചാല്‍ പുതിയ സ്ഥാപനമാണെന്നും മന്ത്രി പറഞ്ഞു.
English Summary: Minister P Rajeev against Manorama News series on Samrambhaka Varsham Project