പട്ന ∙ ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഔദ്യോഗിക വസതിയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് സൈക്കിൾ സവാരി നടത്തി. പരിസ്ഥിതി സംരക്ഷിക്കാൻ സൈക്കിൾ ഉപയോഗിക്കണമെന്നു തേജ് പ്രതാപ് മാധ്യമ പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു. അംഗരക്ഷകരുടെയും മാധ്യമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഔദ്യോഗിക വസതിയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് സൈക്കിൾ സവാരി നടത്തി. പരിസ്ഥിതി സംരക്ഷിക്കാൻ സൈക്കിൾ ഉപയോഗിക്കണമെന്നു തേജ് പ്രതാപ് മാധ്യമ പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു. അംഗരക്ഷകരുടെയും മാധ്യമ പ്രവർത്തകരുടെയും അകമ്പടിയിലായിരുന്നു തേജ് പ്രതാപിന്റെ സൈക്കിൾ യാത്ര. 

അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ടതാണു സൈക്കിൾ സവാരിക്കു പ്രേരണയായതെന്നു മന്ത്രി വെളിപ്പെടുത്തി. സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സൈക്കിളാണ്. സ്വപ്നത്തിൽ മുലായം സിങ് തന്നെ ആശ്ലേഷിച്ച് അനുഗ്രഹിച്ചതായും തേജ് പ്രതാപ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവായ മുലായം സിങിന്റെ പാത താൻ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മൂത്ത മകനാണ് തേജ് പ്രതാപ്. 

ADVERTISEMENT

English Summary: Tej Pratap Yadav cycles to office for environment