ആളുകള്‍ ഇറങ്ങാന്‍ തക്കംനോക്കി; ബസില്‍ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്
ബെംഗളൂരു∙ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണാടകയിലെ ഹൂബ്ലി ജില്ലയിലാണ് സംഭവം. വിജയ്പുരയിൽനിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്ന KA-19 F-3554 റജിസ്ട്രഷനുള്ള കർണാടക കെഎസ്ആര്‍ടിസി ബസിലാണ് 32 കാരനായ യുവാവ് മദ്യപിച്ച് സീറ്റിൽ മൂത്രമൊഴിച്ചത്. ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാനായി ബസ്

ബെംഗളൂരു∙ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണാടകയിലെ ഹൂബ്ലി ജില്ലയിലാണ് സംഭവം. വിജയ്പുരയിൽനിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്ന KA-19 F-3554 റജിസ്ട്രഷനുള്ള കർണാടകയുടെ കെഎസ്ആര്‍ടിസി ബസിലാണ് 32 കാരനായ യുവാവ് മദ്യപിച്ച് സീറ്റിൽ മൂത്രമൊഴിച്ചത്.
ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോള്‍ എല്ലാവരും ഇറങ്ങിയ തക്കം നോക്കി യുവാവ് സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. അത്താഴം കഴിച്ച് മടങ്ങിയ പെൺകുട്ടി സീറ്റിനു സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും പരാതിപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്തു.
സഹയാത്രികരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ യാത്രക്കാർ ഇയാളെ ബസില്‍നിന്ന് ഇറക്കി വിട്ടു. കണ്ടക്ടറും ഡ്രൈവറും സീറ്റ് കഴുകുകയും പെൺകുട്ടിക്ക് സീറ്റു മാറ്റി നൽകുകയും ചെയ്തു.പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തയാറായില്ല.
English Summary: Drunk Man Pees On KSRTC bus in Karnataka