യഥാര്‍ഥ സംരംഭപട്ടിക പുറത്തുവരുമ്പോള്‍ എണ്ണം 30% വരെ കുറയാം: എം.വി.ഗോവിന്ദന്‍
മലപ്പുറം∙ സംരംഭപട്ടിക യഥാര്‍ഥമല്ലെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. യഥാര്‍ഥ പട്ടിക പുറത്തുവരുമ്പോള്‍ എണ്ണം 30% വരെ കുറയാം. മാര്‍ച്ച് 31 ആവുമ്പോഴേക്കും പറഞ്ഞപ്രകാരം ഒരു ലക്ഷം സംരഭമുണ്ടാകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, വ്യവസായസംരംഭക പട്ടിക ശുദ്ധീകരിക്കാൻ നടപടി തുടങ്ങിയെന്ന് വ്യവസായമന്ത്രി പി.രാജീവ്.ഒരു ചെറിയ ശതമാനം മാത്രമാണ് പിശക്. ഒരു വർഷം ഒരു ലക്ഷം സംരംഭത്തിൽ പഴയവ ഉൾപ്പെട്ടെങ്കിൽ നീക്കും. റീ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഇല്ല, ഉണ്ടെങ്കിൽ നീക്കും. ലൈസൻസുകൾ നൽകുന്നത് തദ്ദേശവകുപ്പാണെന്ന് വ്യവസായ മന്ത്രി പറഞ്ഞു. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിച്ച ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങളും 7,000 കോടിയുടെ നിക്ഷേപവും എന്ന വാഗ്ദാനമാണു സർക്കാർ നൽകിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ സംരംഭകരുടെ പട്ടികയും സർക്കാർ പെരുപ്പിച്ചുകാട്ടി. പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിലുണ്ട്.
English Summary: MV Govindan on list of one lack enterprises.