കൊച്ചി∙ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാൻ കാരണം. 800ലധികം ജീവനക്കാരാണു സർവകലാശാലയിലുള്ളത്. ശമ്പളം ലഭിക്കാൻ വൈകുമെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും ഫെബ്രുവരി മാസത്തെ തുകയാണു മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിവന്നത്. 

ADVERTISEMENT

English Summary: Sanskrit University Employees' Salary distribution stalled