കോട്ടയത്ത് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്
കോട്ടയം ∙ റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജങ്ഷനിൽ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ്

കോട്ടയം ∙ റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജങ്ഷനിൽ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കയർ റോഡിൽ കെട്ടിയിരുന്നത്. കയർ കഴുത്തിൽ മുറുകി യുവാവ് ബൈക്കിൽനിന്ന് നിലത്തു തെറിച്ചുവീഴുകയായിരുന്നു.
English Summary: youth get injured after rope placed across the road