ലക്നൗ ∙ ഷൂസ് കടയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഡ്രൈവറില്ലാതെ പെട്ടെന്ന് സ്റ്റാർട്ട് ആകുകയും സ്വയം നീങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ

ലക്നൗ ∙ ഷൂസ് കടയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഡ്രൈവറില്ലാതെ പെട്ടെന്ന് സ്റ്റാർട്ട് ആകുകയും സ്വയം നീങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഷൂസ് കടയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഡ്രൈവറില്ലാതെ പെട്ടെന്ന് സ്റ്റാർട്ട് ആകുകയും സ്വയം നീങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തനിയെ നീങ്ങിയ ട്രാക്ടര്‍ മുന്നിലെ ഇരുചക്ര വാഹനങ്ങളെ ഇടിച്ച് ഷൂസ് കടയിലേക്ക് കയറി. കടയുടെ ഗ്ലാസും മറ്റും തകർന്നിട്ടുണ്ട്. 

കിഷൻ കുമാർ എന്നയാളുടേതാണ് ട്രാക്ടർ. ഒരു മണിക്കൂറോളം നേരം കടയുടെ മുന്നിൽ ട്രാക്ടർ  കിടക്കുകയായിരുന്നു. പെട്ടെന്നാണ് തനിയെ സ്റ്റാർട്ടായി കടയിലേക്ക് ഇടിച്ചു കയറിയത്. വാഹനം തടയാൻ ഷൂസ് കടയിലെ ജീവനക്കാരൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്ങനെയാണ് വാഹനം സ്റ്റാർട്ടായതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തിൽ ഷൂസ് കടയുടമ പൊലീസിൽ പരാതി നൽകി.

ADVERTISEMENT

English Summary: Parked tractor starts on its own, crashes into glass doors of shop in UP’s Bijnor