ഭാര്യയെ സംശയം, വെട്ടിനുറുക്കി വാട്ടര്‍ടാങ്കിലിട്ട് ഭര്‍ത്താവ്; പുറത്തറിഞ്ഞത് 2 മാസം കഴിഞ്ഞ്
ബിലാസ്പുർ ∙ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. ഛത്തീസ്ഗഡിലെ ഉസ്‌ലപുര്‍ സ്വദേശി പവന്‍സിങ് ഠാക്കൂറിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സതി സാഹുവാണു കൊല്ലപ്പെട്ടത്. മൃതദേഹം വാട്ടർടാങ്കിൽ തള്ളിയത് രണ്ട് മാസം മുൻപാണെന്നാണു പ്രാഥമിക നിഗമനം.

Read Also: ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജ. ദേവൻ രാമചന്ദ്രന്റെ കത്ത്
പവന്‍സിങ്ങിന്റെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതോടെയാണു കൊലപാതകത്തിന്‍റെ വിവരം പുറലോകമറിഞ്ഞത്. ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ഭാര്യയ്ക്കു ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണു കൊലപാതകമെന്ന് പ്രതി മൊഴി നല്‍കി.
English Summary: Chhattisgarh man kills wife on suspicions of cheating, dumps chopped body in water tank; detained