റോം∙ പരിശീലനപ്പറക്കലിനിടെ ഇറ്റാലിയൻ വ്യോമസേനയുടെ രണ്ടു ചെറുവിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചു. രണ്ടു വിമാനത്തിലെയും പൈലറ്റുമാർ മരിച്ചു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ റോമിലാണ് സംഭവം. യു–208 പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല. ഒരു വിമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ പരിശീലനപ്പറക്കലിനിടെ ഇറ്റാലിയൻ വ്യോമസേനയുടെ രണ്ടു ചെറുവിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചു. രണ്ടു വിമാനത്തിലെയും പൈലറ്റുമാർ മരിച്ചു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ റോമിലാണ് സംഭവം. യു–208 പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല.

ഒരു വിമാനം പാടത്ത് തകർന്നുവീണപ്പോൾ മറ്റേ വിമാനം റെസിഡൻഷ്യൽ മേഖലയിലാണ് വീണത്.
ഒരു എൻജിൻ മാത്രമുള്ള ഭാരം കുറഞ്ഞ ചെറു വിമാനങ്ങളാണ് യു–208. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേരെയാണ് ഇതിനു വഹിക്കാനാകുക. 285 കിലോമീറ്ററാണ് പരമാവധിവേഗത.

ADVERTISEMENT

English Summary: 2 Italian Military Planes Collide Mid-Air, Both Pilots Killed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT