ചെട്ടികുളങ്ങരയിൽ മണൽ വിൽപന നടത്തുന്ന സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
മാവേലിക്കര∙ ചെട്ടികുളങ്ങര ജംക്‌ഷനു സമീപം മണൽ വിൽപന നടത്തുന്ന സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ ജയലാൽ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വന്നിരുന്നു.

മാവേലിക്കര∙ ചെട്ടികുളങ്ങര ജംക്‌ഷനു സമീപം മണൽ വിൽപന നടത്തുന്ന സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ ജയലാൽ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വന്നിരുന്നു. പുലർച്ചെ ഒന്നിന് ഇവരെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വന്നതായി പറയപ്പെടുന്നു. പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: അഞ്ജു.
English Summary: Youth Found Dead Near Chettikulangara