കൊച്ചി∙ ബ്രഹ്മപുരത്ത് നിന്നുയരുന്ന വിഷപ്പുക ശ്വസിക്കുന്നതില്‍ രോഗമുള്ളവർ സൂക്ഷിക്കണമെന്ന് ഡോ.രാജീവ് ജയദേവന്‍. ആസ്മ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ മനോരമ ന്യൂസ് ലൈവത്തണിലൂടെ മുന്നറിയിപ്പ് നല്‍കി. ശ്വാസതടസ്സമുണ്ടായാല്‍ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബ്രഹ്മപുരത്ത് നിന്നുയരുന്ന വിഷപ്പുക ശ്വസിക്കുന്നതില്‍ രോഗമുള്ളവർ സൂക്ഷിക്കണമെന്ന് ഡോ.രാജീവ് ജയദേവന്‍. ആസ്മ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ മനോരമ ന്യൂസ് ലൈവത്തണിലൂടെ മുന്നറിയിപ്പ് നല്‍കി. ശ്വാസതടസ്സമുണ്ടായാല്‍ ചികിത്സ തേടണം. മുതിര്‍ന്നവരും ഹൃദ്രോഗികളും ജാഗ്രത പാലിക്കണം. പുകയുള്ള സമയത്ത് ജനലും വാതിലും അടച്ചിടണമെന്നും അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ പ്രതികരിച്ചു.

അതേസമയം, ബ്രഹ്മപുരം തീപിടിത്തമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദഗ്ധ പഠനം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ആരോഗ്യ, പാരസ്ഥിതിക ദോഷങ്ങളെക്കുറിച്ച് പഠിച്ച് നടപടിയെടുക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മനോരമ ന്യൂസ് ലൈവത്തമില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

Content Highlights: Brahmapuram Fire, Dr, Rajeev Jayadevan, Hibi Eden

Show comments