കണ്ണൂര്‍∙ വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണ് തീ കൊളുത്തിയതെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇയാളെ കണ്ണൂർ പുഴുതിയിൽനിന്നു പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ ഷമീമിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തിനു പരുക്കേറ്റു.

ADVERTISEMENT

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു.

English Summary: Vehicles in the police station premises burnt