കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
കല്പറ്റ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടിക്കു സമീപം ഓടത്തോടിലെ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി-വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ്

കല്പറ്റ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടിക്കു സമീപം ഓടത്തോടിലെ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി-വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം.
Read Also: പുട്ടിൻ ക്ഷണിച്ചു, ചിൻപിങ് 3 ദിവസത്തേക്ക് റഷ്യയിലേക്ക്; സന്ദർശനം 4 വർഷത്തിനുശേഷം
ഓട്ടോയില്‍ ഉണ്ടായിരുന്ന സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
English Summary: Boy died in Wild boar attack at Meppadi