ന്യൂഡൽഹി∙ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. മൂന്നു സെക്കൻഡ് നീണ്ടുനിന്ന ശക്തമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 10.20നായിരുന്നു ഭൂകമ്പം. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. 10.17ന് അനുഭവപ്പെട്ട പ്രകമ്പനം മൂന്നു സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു. 

അഫ്ഗാനിസ്ഥാൻ ആണ് പ്രഭവകേന്ദ്രം. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌‌ലാമാബാദിലും വിവിധ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2005ൽ പാക്കിസ്ഥാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 74,000ത്തോളം മരിച്ചിരുന്നു.  ഭൂചലനത്തെ തുടർന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Earthquake Tremors Felt In Delhi, Neighbouring Cities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT