നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ
ന്യൂഡൽഹി ∙ നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്. പുതിയ അധ്യക്ഷന്മാർ ഇങ്ങനെ:

ന്യൂഡൽഹി ∙ നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്. പുതിയ അധ്യക്ഷന്മാർ ഇങ്ങനെ:
രാജസ്ഥാൻ– സി.പി.ജോഷി
ഡൽഹി– വീരേന്ദ്ര സച്ച്ദേവ
ഒഡിഷ– മൻമോഹൻ സമൽ
ബിഹാർ– സമ്രാട്ട് ചൗധരി
English Summary: BJP appoints new state presidents for Delhi, Odisha, Rajasthan and Bihar