നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ
Mail This Article
×
ന്യൂഡൽഹി ∙ നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്. പുതിയ അധ്യക്ഷന്മാർ ഇങ്ങനെ:
രാജസ്ഥാൻ– സി.പി.ജോഷി
ഡൽഹി– വീരേന്ദ്ര സച്ച്ദേവ
ഒഡിഷ– മൻമോഹൻ സമൽ
ബിഹാർ– സമ്രാട്ട് ചൗധരി
English Summary: BJP appoints new state presidents for Delhi, Odisha, Rajasthan and Bihar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.