വാഷിങ്ടൻ∙ യുഎസിൽ ബിസിനസ് / ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കും ഇനി പുതിയ ജോലിക്കു കയറാനും അഭിമുഖങ്ങൾക്കു വിധേയരാകാനും അവസരം. അങ്ങനെ ജോലി ലഭിച്ചാൽ അവിടെ ജോലി ആരംഭിക്കുന്നതിനു മുൻപ് വർക്ക് വീസ സ്വന്തമാക്കിയിരിക്കണം എന്നു നിബന്ധന വച്ചിട്ടുമുണ്ട്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിൽ ബിസിനസ് / ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കും ഇനി പുതിയ ജോലിക്കു കയറാനും അഭിമുഖങ്ങൾക്കു വിധേയരാകാനും അവസരം. അങ്ങനെ ജോലി ലഭിച്ചാൽ അവിടെ ജോലി ആരംഭിക്കുന്നതിനു മുൻപ് വർക്ക് വീസ സ്വന്തമാക്കിയിരിക്കണം എന്നു നിബന്ധന വച്ചിട്ടുമുണ്ട്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

നോൺ ഇമിഗ്രന്റ് തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ അവർക്കു മുന്നിലുള്ള വഴികളെക്കുറിച്ച് അവർക്ക് അറിയണമെന്നില്ലെന്നും മറ്റു വഴികൾ ഇല്ലാത്തതിനാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്വീറ്റിൽ പറ‍ഞ്ഞിരിക്കുന്നത്.

ADVERTISEMENT

ജോലിയിൽനിന്നു പിരിച്ചുവിടുന്ന ദിവസം മുതൽ ആണ് 60 ദിവസത്തെ കാലാവധി ആരംഭിക്കുന്നത്. നോൺ ഇമിഗ്രന്റ് തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടാൽ അവർക്ക് യുഎസിൽ കുറച്ചുകാലത്തേക്ക് കഴിയാൻ അവകാശമുണ്ടെങ്കിൽ നോൺ ഇമിഗ്രന്റ് സ്റ്റാറ്റസ് മാറ്റാൻ അപേക്ഷ നൽകണം. 60 ദിവസത്തിനുള്ളിൽ ഈ സ്റ്റാറ്റസ് മാറിയാൽ കുറച്ചുനാൾക്കൂടി ഇവർക്ക് യുഎസിൽ തുടരാം. ഈ കാലയളവിലും ജോലി ലഭിക്കുകയോ വീസ സ്റ്റാറ്റസ് മാറുകയോ ചെയ്തില്ലെങ്കിൽ അവർ യുഎസ് വിടേണ്ടി വരും.

English Summary: For Those In the US On a Business Or Tourist Visa, A Welcome Rule Change

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT