കാൽ തെറ്റി വീണ് മന്ത്രി കെ.രാജന് പരുക്ക്
തൃശൂർ∙ കാൽ തെറ്റി വീണ് റവന്യു മന്ത്രി കെ.രാജന് പരുക്ക്. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെയാണ് മന്ത്രിക്ക് വീണ് പരുക്കേറ്റത്. ചവിട്ടു പടി ഇറങ്ങുന്നതിനിടെ

തൃശൂർ∙ കാൽ തെറ്റി വീണ് റവന്യു മന്ത്രി കെ.രാജന് പരുക്ക്. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെയാണ് മന്ത്രിക്ക് വീണ് പരുക്കേറ്റത്. ചവിട്ടു പടി ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു.
ഉടനെ തന്നെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
English Summary: Minister K Rajan met accident