ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ശനിയാഴ്ച ജയിൽ മോചിതനാകും. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുൻപത്തെ

ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ശനിയാഴ്ച ജയിൽ മോചിതനാകും. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുൻപത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ശനിയാഴ്ച ജയിൽ മോചിതനാകും. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ ശിക്ഷയ്ക്ക് വിധിച്ചത്. പട്യാല ജയിലിൽ കഴിയുന്ന സിദ്ദു മോചിതനാകുന്നുവെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു. 

കഴിഞ്ഞ വർഷമാണ് സിദ്ദുവിനെ ഒരു വർഷത്തേക്ക് സുപ്രീം കോടതി ജയിൽശിക്ഷ വിധിച്ചത്. 1988 ഡിസംബർ 27നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ വധിച്ചത്. പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.

ADVERTISEMENT

2018ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതിതന്നെ വിധി പുനപ്പരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചിരുന്നു. 

English Summary: Navjot Sidhu to be released from jail tomorrow

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT