ചിന്നക്കനാൽ ∙ അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരന്‍ വിവേകിനെതിരെ ഇടുക്കി എസ്പിക്ക് പരാതി. സമൂഹമാധ്യമത്തില്‍ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതി. വിവേക് മനപ്പൂര്‍വം

ചിന്നക്കനാൽ ∙ അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരന്‍ വിവേകിനെതിരെ ഇടുക്കി എസ്പിക്ക് പരാതി. സമൂഹമാധ്യമത്തില്‍ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതി. വിവേക് മനപ്പൂര്‍വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്നക്കനാൽ ∙ അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരന്‍ വിവേകിനെതിരെ ഇടുക്കി എസ്പിക്ക് പരാതി. സമൂഹമാധ്യമത്തില്‍ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതി. വിവേക് മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ.എസ്.അരുണാണ് പരാതി നല്‍കിയത്.

നാടിനെ വിറപ്പിക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ പാർപ്പിച്ചിരിക്കുന്ന സിമന്റ് പാലത്തിന് സമീപത്താണ്.

ADVERTISEMENT

English Summary: Complaint against Elephant Arikomban supporter

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT