മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി; ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്
തൊടുപുഴ ∙ ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കിയില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നു നേതൃത്വം അറിയിച്ചു. ഭൂപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

തൊടുപുഴ ∙ ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കിയില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നു നേതൃത്വം അറിയിച്ചു. ഭൂപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്നു നേതാക്കള്‍ വ്യക്തമാക്കി.
English Summary: LDF withdraw Hartal call announced on April 3